താമസിയാതെ എന്റെ വീട്ടിലും ഇങ്ങനെയൊന്നു നടക്കും. പ്രായമേറെയായിപ്പോയി. ഇനിയൊന്നിനെ കെട്ടാന്‍ പറ്റൂല്ലല്ലോയെന്നോര്‍ത്ത് വേണ്ടാ.., വേണ്ടാ.. എന്ന് വയ്ക്കുന്നു.
കണ്ണൂരാന്‍, സാജന്‍, അങ്കിള്‍, അഭിലാഷങ്ങള്‍ നന്ദി. അങ്കിളിന്‍റെ മനസിലിരുപ്പ് ഇപ്പഴല്ലേ പിടികിട്ടിയത്. ഇടക്കിടെ കണ്‍ട്രോള്‍ ദൈവങ്ങളോട് പ്രാര്‍ത്ഥിക്കുക. അതാണ് ഇതിനുള്ള ഏക പോംവഴി
കോട്ടയം ജില്ലയില്‍ കുന്നുകളുടെ നാടായ നെടുംകുന്നത്ത് തുടങ്ങി.
ചങ്ങനാശേരി എസ്. ബി കോളജ്,
ദീപിക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം, മധുര കാമരാജ് സര്‍വകലാശാല വഴി കയറിയിറങ്ങി പത്രപ്രവര്‍ത്തകനായി.
ആദ്യം കൊച്ചിയില്‍. പിന്നെ മൂന്നു വര്‍ഷം
സൗദി അറേബ്യയില്‍. ഇപ്പോള്‍ വീണ്ടും കൊച്ചിയില്‍
10 comments:
ഇത് കവിതയോ കഥയോ അതോ രണ്ടും
കൂടി ചേര്‍ന്ന കവിഥയോ എന്ന് വായനക്കാര്‍ക്ക് തീരുമാനിക്കാം
രണ്ടായാലും വരികള്‍ കൊള്ളാം, സന്ദേശവും...
വാര്‍ത്തകള്‍ കാണാന്‍ ശ്രമിക്കുന്ന എല്ലാവരുടേയും ഗതി ഇതായിരിക്കും:)
താമസിയാതെ എന്റെ വീട്ടിലും ഇങ്ങനെയൊന്നു നടക്കും. പ്രായമേറെയായിപ്പോയി. ഇനിയൊന്നിനെ കെട്ടാന്‍ പറ്റൂല്ലല്ലോയെന്നോര്‍ത്ത് വേണ്ടാ.., വേണ്ടാ.. എന്ന് വയ്ക്കുന്നു.
കവിത (?) നല്ല രസമുണ്ട്.
അതിനേക്കാള്‍ ഇഷ്ടപ്പെട്ടത് അങ്കിള്‍ പറഞ്ഞ കാര്യമാണ്.
അങ്കിള്‍.., ഡോണ്ട് ഡൂ.. ഡോണ്ട് ഡൂ.
:-)
കണ്ണൂരാന്‍, സാജന്‍, അങ്കിള്‍, അഭിലാഷങ്ങള്‍
നന്ദി.
അങ്കിളിന്‍റെ മനസിലിരുപ്പ് ഇപ്പഴല്ലേ പിടികിട്ടിയത്. ഇടക്കിടെ കണ്‍ട്രോള്‍ ദൈവങ്ങളോട് പ്രാര്‍ത്ഥിക്കുക.
അതാണ് ഇതിനുള്ള ഏക പോംവഴി
:)
കൊള്ളാം..ഇന്നത്തെ സമൂഹം റിയാലിറ്റി ഷോകള്‍ക്ക് അടിമപ്പെട്ടിരിക്കുന്നു....
ഇനിയിതൊക്കെ റിയാലിറ്റി ആയാലും വല്യ അത്ഭുതമില്ല.
നന്നായിട്ടുണ്ട് പതാലീ...
Post a Comment