20100531

സ്മാര്‍ട്ട്കൊച്ചി

കഴിഞ്ഞയാഴ്ച്ച കൊച്ചിക്കായലില്‍ ബോട്ട് യാത്ര നടത്തുന്നതിനിടെയാണ് അപൂര്‍വ സുന്ദരമായ ആ ദൃശ്യം കണ്ണില്‍പെട്ടത്. മേനക ജംഗ്ഷനടുത്ത മഴവില്‍പ്പാലത്തിനും സമീപത്തെ അംബരച്ചുംബികള്‍ക്കും മേലെ ഒരു ഒറിജിനല്‍ മഴവില്ല്! പക്ഷെ, അതു പകര്‍ത്താന്‍ കയ്യിലുള്ളത് സോണി എറിക്സണ്‍ ടി 715 മൊബൈല്‍ ഫോണ്‍ മാത്രം. ഉള്ളതുകൊണ്ട് ഓണം പോലെ ഒരു ക്ലിക്ക്.

1 comment:

പതാലി said...

മേനക ജംഗ്ഷനടുത്ത മഴവില്‍പ്പാലത്തിനും സമീപത്തെ അംബരച്ചുംബികള്‍ക്കും മേലെ ഒരു ഒറിജിനല്‍ മഴവില്ല്!