20081211

ഇവളെ എന്ത് ചെയ്യണം?
നാട്ടുകാരായ ഒരുപാടുപേര്‍ വെള്ളം കോരാന്‍ പോകുന്ന വഴിയാണ്.
ഇവിടെ ഇങ്ങനെ നില്‍ക്കരുതെന്ന് കഴിഞ്ഞ വര്ഷം ഞാന്‍ ഉപദേശിച്ചതാ.
കേള്‍ക്കേണ്ടേ?.
ദേ ഇത്തവണയും തഥൈവ.
ഇവളെ എന്ത് ചെയ്യണം?
നിങ്ങള് പറ

3 comments:

പതാലി said...

നാട്ടുകാരായ ഒരുപാടുപേര്‍ വെള്ളം കോരാന്‍ പോകുന്ന വഴിയാണ്.
ഇവിടെ ഇങ്ങനെ നില്‍ക്കരുതെന്ന് കഴിഞ്ഞ വര്ഷം ഞാന്‍ ഉപദേശിച്ചതാ.
കേള്‍ക്കേണ്ടേ?.
ദേ ഇത്തവണയും തഥൈവ.
ഇവളെ എന്ത് ചെയ്യണം?
നിങ്ങള് പറ

പാമരന്‍ said...

അതേയ്യ്‌, ഒരു പ്രായം കഴിഞ്ഞാ പെമ്മക്കളെ അടക്കിയൊതുക്കി വളര്‍ത്തണം. അല്ലെങ്കില്‍ ഇങ്ങനെ ഇരിക്കും.

മാറുന്ന മലയാളി said...

ഇവള് നാട്ടുകാരെ കൊണ്ട് പറയിപ്പിച്ചേ അടങ്ങൂ..:)